Loading
Phone:
കാഞ്ഞിരപ്പള്ളി രൂപത മാതൃവേദിയുടെ നേതൃത്വത്തിൽ നടത്തപ്പെടുന്ന മരിയൻ തീർത്ഥാടനം സെപ്റ്റംബർ 3 കാഞ്ഞിരപ്പള്ളി കത്തീഡ്രൽ ആരംഭിച്ച അക്കരപ്പള്ളിയിലേക്ക് നടത്തപ്പെടുന്നു. രൂപതയിലെ മാതൃവേദി അംഗങ്ങളുടെ സാന്നിധ്യം പ്രതീക്ഷിക്കുന്നു.