Phone:
Loading
കാഞ്ഞിരപ്പള്ളി രൂപത ഫാമിലി അപ്പസ്റ്റോലേറ്റിൻ്റെ ആഭിമുഖ്യത്തിൽ പിതൃവേദിയുടെയും മാതൃവേദിയുടെയും സഹകരണത്തോടെ " വെളിച്ചം 2025 " എന്ന പേരിൽ കുട്ടിക്കാനം മരിയൻ കോളേജിൽ വച്ച് നടത്തപ്പെട്ട സെമിനാർ പീരുമേട് ഡിവൈഎസ്പി. ശ്രീ വിശാൽ ജോൺസൺ ഉദ്ഘാടനം ചെയ്യുന്നു.