Loading
Phone:
സ്നേഹമുള്ളവരെ, നല്ലനിലം വചനപഠനത്തിന്റെ ഇടവകതല മത്സരം മെയ് നാലാം തീയതി നടത്തി ഇടവകയിൽ നിന്ന് മത്സരത്തിൽ സംബന്ധിച്ചവരുടെ പേരും മാർക്കും മെയ് 20ന് മുമ്പ് ഫാമിലി അപ്പോസ്തലേറ്റ് രൂപത ഓഫീസിൽ നൽകുമല്ലോ.