F A M I L Y
A P O S T O L A T E

Loading

img

പ്രചോദിനി 2025

കാഞ്ഞിരപ്പള്ളി രൂപത മാതൃവേദിയുടെ നേതൃത്വത്തിൽ നടത്തപ്പെടുന്ന "പ്രചോദിനി 2025 - 2026" പ്രോഗ്രാം പൊടിമറ്റം നിർമ്മല റിന്യൂവൽ സെൻ്ററിൽ രൂപത വികാരി ജനറാൾ വെരി. റെവ. ഫാ. ബോബി അലക്സ് മണ്ണംപ്ലാക്കൽ ഉദ്ഘാടനം ചെയ്യുന്നു.