F A M I L Y
A P O S T O L A T E

Loading

img

സ്നേഹപൂർവ്വം

കാഞ്ഞിരപ്പള്ളി രൂപത മാതൃവേദിയുടെ നേതൃത്വത്തിൽ അമ്മമാർ മക്കൾക്ക് എഴുതുന്ന കത്ത് സ്നേഹപൂർവ്വം എന്ന പേരിൽ നടത്തപ്പെടുന്നു. കത്തുകൾ രൂപത ഓഫീസിൽ ആഗസ്റ്റ് 25ന് മുമ്പ് നൽകുവാൻ ശ്രദ്ധിക്കുക.